Your Image Description Your Image Description

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ അനിത കുറുപ്പ്, ബെന്‍സണ്‍ തോമസ്, പ്രദീപ് അയിരൂര്‍ , സോമശേഖരന്‍, മറിയം തോമസ്, നിര്‍വഹണ ഉദ്യോഗസ്ഥരായ എ എസ് മനോജ്, ഷൈനി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts