Your Image Description Your Image Description

കൊച്ചി;കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്ന് വിരമിച്ച എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റും കെ പി സി സി ശാസ്ത്ര വേദി ജില്ല വർക്കിങ്ങ് പ്രസിഡൻറുമായ ജോജോ മനക്കലിന് ശാസ്ത്ര വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ആദരവ് സമ്മേളനം നടത്തി.

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ആദരവ് സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ലിജോ ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയൻ പി. മുണ്ടിയാത്ത്, അഡ്വ . എൽദോസ് പോൾ, ജോജി പന ത്തറ, കെ ലിനോ, പോളി ഫ്രാൻസീസ്, വി.കെ. ശശീന്ദ്രൻ, ഡോ. കെ. വിനീഷ്, പി. ഹഫ്സർ, കെ.സിജോ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *