Your Image Description Your Image Description

കാ​സ​ര്‍​ഗോ​ഡ്: ബേ​വി​ഞ്ചി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാർ കത്തി നശിച്ചു. പു​ക ഉയരുന്നത് ശ്രദ്ധിക്കപ്പെട്ട യാത്രക്കാർ കാറിൽ നിന്നും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ വലിയ അപകടത്തിൽ നിന്നും ര​ക്ഷ​പ്പെ​ട്ടു.

രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. മും​ബൈ​യി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ ക​ണ്ണ​പു​ര​ത്തേ​ക്ക് വ​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 50 ദി​വ​സം മു​മ്പ് വാ​ങ്ങി​യ സി​എ​ന്‍​ജി കാ​റാ​ണ് ക​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *