Your Image Description Your Image Description

മേടം: സാമ്പത്തിക നിലഭദ്രമാണ്. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും. ആരോഗ്യം തൃപ്തികരമാണ്.

ഇടവം: കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനിടയുണ്ട്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും.

മിഥുനം: പല കാര്യങ്ങൾക്കും തടസം നേരിടും. തീർത്ഥ യാത്രയ്ക്ക് സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാനിടയുണ്ട്. അനാവശ്യ ചെലവുകൾ വർദ്ധിക്കും.

കർക്കടകം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം. പലകാര്യങ്ങൾക്കും തടസ്സം നേരിടും വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.

ചിങ്ങം: വീട്ടുകാരോടൊപ്പം ഉല്ലാസയാത്ര ചെയ്യും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും.

കന്നി: പരീക്ഷയിൽ മികച്ച വിജയം നേടും. ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. മനക്ളേശം അലട്ടും.

തുലാം: വീട്ടുകാരോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വാതരോഗങ്ങൾ ശല്യം ചെയ്യും.

വൃശ്ചികം: ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. പൊതുവെ ഗുണകരമായ ദിവസമാണ്. സാമ്പത്തികനില തൃപ്തികരമാണ്. ധാരാളം യാത്രകൾ ആവശ്യമായി വരും.

ധനു: പുതിയ ബിസിനസ് ആരംഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

മകരം: പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. വരുമാനം വർദ്ധിക്കും. നല്ലദൈവാധീനം ഉള്ള കാലമാണ്. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.

കുംഭം: ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഊഷ്മളമാകും. എതിരാളികളെ വശത്താക്കാൻ കഴിയും.

മീനം: കർമ്മ മേഖലയിൽ നേട്ടമുണ്ടാകും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വീട് നിർമാണവുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളിൽഎത്തിച്ചേരും. മകനു വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts