Your Image Description Your Image Description

ഡെ​യ​റി ഡ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ന്യൂ​ഡ​ൽ​ഹി താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ സ്ഥി​രം നി​യ​മ​ന​ത്തി​ന് ഓ​ൺ​ലൈ​നി​ൽ മേ​യ് 24 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

1. പ്രോ​ജ​ക്ട് മാ​നേ​ജ​ർ, ശ​മ്പ​ള നി​ര​ക്ക് 1,23,100-2,15,900 രൂ​പ, ഒ​ഴി​വു​ക​ൾ 56, യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും

2. റീ​ജ​ന​ൽ മാ​നേ​ജ​ർ, ശ​മ്പ​ളം: 78,800-2,09,200 രൂ​പ, ഒ​ഴി​വു​ക​ൾ: 85. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ ബി​രു​ദ​വും മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. ഈ ​ര​ണ്ടു ത​സ്തി​ക​ക​ളു​ടെ​യും പ്രാ​യ​പ​രി​ധി 30-45 വ​യ​സ്സ്.

3. മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ: ശ​മ്പ​ളം: 67,700-2,08,700 രൂ​പ, ഒ​ഴി​വു​ക​ൾ: 104. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ ബി​രു​ദ​വും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യം 25-40.

4. എ​ക്സി​ക്യു​ട്ടി​വ് മാ​നേ​ജ​ർ: ശ​മ്പ​ളം 56,100-1,77,500 രൂ​പ. ഒ​ഴി​വു​ക​ൾ: 311. യോ​ഗ്യ​ത: ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും.

5. ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ: ശ​മ്പ​ളം: 53,100-1,67,800 രൂ​പ. ഒ​ഴി​വു​ക​ൾ: 311, യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും, പ്രാ​യം 25-40

6. ഡി​സ്ട്രി​ക്റ്റ് മാ​നേ​ജ​ർ: ശ​മ്പ​ളം: 47,600-1,51,100 രൂ​പ. ഒ​ഴി​വു​ക​ൾ: 611, പ്രാ​യം: 18-40. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും.

7. ത​ഹ​സി​ൽ മാ​നേ​ജ​ർ ശ​മ്പ​ളം: 44,900-1,42,400 രൂ​പ, ഒ​ഴി​വു​ക​ൾ: 880, യോ​ഗ്യ​ത: ഇ​ന്റ​ർ മീ​ഡി​യ​റ്റ്/ പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം: 18-40.

8. സെ​യി​ൽ​സ് മാ​നേ​ജ​ർ: ശ​മ്പ​ളം: 35,400-1,12,400 രൂ​പ. ഒ​ഴി​വു​ക​ൾ: 273. യോ​ഗ്യ​ത: ഇ​ന്റ​ർ​മീ​ഡി​യ​റ്റ്/ പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം. പ്രാ​യം: 18-40

9. അ​സി​സ്റ്റ​ന്റ് സെ​യി​ൽ​സ് മാ​നേ​ജ​ർ, ശ​മ്പ​ളം: 29,200-92,300 രൂ​പ. ഒ​ഴി​വു​ക​ൾ: 273. യോ​ഗ്യ​ത: ഇ​ന്റ​ർ​മീ​ഡി​യ​റ്റ്/ പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യം: 18-40 .

10. അ​ക്കൗ​ണ്ട​ന്റ്: ശ​മ്പ​ളം: 29,200-92,300 രൂ​പ. ഒ​ഴി​വു​ക​ൾ: 156, യോ​ഗ്യ​ത: ബി.​കോം, പ്രാ​യം: 18-40.

11. ക്ല​ർ​ക്ക്: ശ​മ്പ​ളം 19,900-63,200 രൂ​പ. ഒ​ഴി​വു​ക​ൾ: 114, യോ​ഗ്യ​ത, പ്ല​സ് ടു, ​ക​മ്പ്യൂ​ട്ട​ർ ഡി​പ്ലോ​മ, പ്രാ​യം: 18-40.

12. ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ, ശ​മ്പ​ളം: 19,900-63,200 രൂ​പ, ഒ​ഴി​വു​ക​ൾ: 225. യോ​ഗ്യ​ത: പ്ല​സ് ടു, ​ക​മ്പ്യൂ​ട്ട​ർ ഡി​പ്ലോ​മ. പ്രാ​യം: 18-40.

13. മി​ൽ​ക്ക് സെ​ന്റ​ർ മാ​നേ​ജ​ർ: ശ​മ്പ​ളം: 18,000-56,900 രൂ​പ. ഒ​ഴി​വു​ക​ൾ: 489. യോ​ഗ്യ​ത: പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യം 18-40

14. ഫീ​ൽ​ഡ് ഓ​ഫി​സ​ർ: ശ​മ്പ​ളം: 18,000-56,900 രൂ​പ. ഒ​ഴി​വു​ക​ൾ: 249. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി. പ്രാ​യം: 18-40.

15. ​െട്ര​യി​നി ഓ​ഫി​സ​ർ, ശ​മ്പ​ളം: 18,000-56,900 രൂ​പ. ഒ​ഴി​വു​ക​ൾ: 123. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. പ്രാ​യം: 18-40.

16. അ​പ്ര​ന്റി​സ്, ശ​മ്പ​ളം: 19,900-63,200 രൂ​പ. ഒ​ഴി​വു​ക​ൾ: 754.യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി / ത​ത്തു​ല്യം, പ്രാ​യം: 18-40.

17. സ്റ്റോ​ർ സൂ​പ്പ​ർ വൈ​സ​ർ: ശ​മ്പ​ളം:19,900-63,200 രൂ​പ. ഒ​ഴി​വു​ക​ൾ: 145, യേ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി / ത​ത്തു​ല്യം. പ്രാ​യം: 18-40.

18. ‘ലാ​ബ് അ​റ്റ​ൻ​ഡ​ന്റ്, ശ​മ്പ​ളം: 19,900-63,200 രൂ​പ. ഒ​ഴി​വു​ക​ൾ: 143, യോ​ഗ്യ​ത: പ്ല​സ് ടു / ​ത​ത്തു​ല്യം, പ്രാ​യം 18-40.

19. ഹെ​ൽ​പ്പ​ർ, ശ​മ്പ​ളം 18,000-56,900 രൂ​പ, ഒ​ഴി​വു​ക​ൾ: 280, യോ​ഗ്യ​ത: എ​ട്ടാം ക്ലാ​സ് പാ​സ്, പ്രാ​യം: 18-40

20 ഡ്രൈ​വ​ർ: ശ​മ്പ​ളം: 18,000-56,900രൂ​പ, ഒ​ഴി​വു​ക​ൾ: 78. യോ​ഗ്യ​ത: എ​ട്ടാം​ക്ലാ​സും ഡ്രൈ​വി​ങ് ലൈ​സ​ൻ​സും. പ്രാ​യം 18-40.

21. പ്യൂ​ൺ: ശ​മ്പ​ളം: 18,000-56,900രൂ​പ. ഒ​ഴി​വു​ക​ൾ: 78, യോ​ഗ്യ​ത: എ​ട്ടാം​ക്ലാ​സ് പാ​സ്. പ്രാ​യം: 18-40.

22. ഗാ​ർ​ഡ്, ശ​മ്പ​ളം: 18,000-56,900രൂ​പ, ഒ​ഴി​വു​ക​ൾ: 208. യോ​ഗ്യ​ത: എ​ട്ടാം​ക്ലാ​സ് പാ​സ്. പ്രാ​യം: 18-40.

23. മ​ൾ​ട്ടി-​ടാ​സ്കി​ങ് സ്റ്റാ​ഫ് (എം.​ടി.​എ​സ്), ശ​മ്പ​ളം: 19,900-63,200 രൂ​പ. ഒ​ഴി​വു​ക​ൾ: 234. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ ത​ത്തു​ല്യം, പ്രാ​യം: 18-40.

24. ഇ​ല​ക്ട്രീ​ഷ്യ​ൻ: ശ​മ്പ​ളം: 18,000-56,900 രൂ​പ. ഒ​ഴി​വു​ക​ൾ: 160. യോ​ഗ്യ​ത: ഐ.​ടി.​ഐ (ഡി​പ്ലോ​മ), പ്രാ​യം: 18-40.

നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.ddcil.org.in/careerൽ ​ല​ഭി​ക്കും. അ​പേ​ക്ഷ ഫീ​സ് 675 രൂ​പ. എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി, ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 390 രൂ​പ മ​തി. ഒ​രാ​ൾ​ക്ക് ഒ​രു ത​സ്തി​ക​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. നി​ർ​ദേ​ശാ​നു​സൃ​തം ഓ​ൺ​ലൈ​നി​ൽ മേ​യ് 24 വ​രെ അ​പേ​ക്ഷി​ക്കാം. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം അ​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് support@ddcil.org.in എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

Leave a Reply

Your email address will not be published. Required fields are marked *