Your Image Description Your Image Description

ഡൽഹി : പാകിസ്ഥാന്റെ പ്രകോപനത്തിൽ ശക്തമായി തിരിച്ചടിക്കുകയാണ് ഇന്ത്യൻ സേന.
ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി.

ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈൽ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *