Your Image Description Your Image Description

പടപ്പറമ്പ്-ആക്കപ്പറമ്പ്- ചെറുകുളമ്പ് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ചൊവ്വ) മുതൽ വാഹന ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് പി.എം.ജി.എസ്.വൈ പദ്ധതി നടത്തിപ്പ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *