Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി ലൈവ് മ്യൂസിക് കോൺസെർട്ടുമായി സൂരജ് സന്തോഷ്‌. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മലയാളം, തമിഴ് ഗാനങ്ങളുമായാണ് സൂരജും സംഘവും ബീച്ചിൽ ഒഴുകിയെത്തിയ ആസ്വാദകരെ ആവേശഭരിതരാക്കിയത്.സംഗീതവിരുന്ന് ആസ്വദിക്കാൻ ആയിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *