Your Image Description Your Image Description

ഡ​​​ല്‍ഹി: പ​​​ഹ​​​ല്‍ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​തി​​​നു ത​​​ക്ക​​​മ​​​റു​​​പ​​​ടി ന​​​ല്‍കു​​​മെ​​​ന്ന് ആ​​​വ​​​ര്‍ത്തി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗ്. രാ​​​ജ്യ​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ തു​​​നി​​​യു​​​ന്ന​​​വ​​​ര്‍ക്ക് സൈ​​​ന്യ​​​ത്തി​​​നൊ​​​പ്പം ചേ​​​ര്‍ന്നു​​​ മ​​​റു​​​പ​​​ടി ന​​​ല്‍കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ത​​​നി​​​ക്കാ​​​ണ്.ഡ​​​ല്‍ഹി​​​യി​​​ല്‍ സം​​​സ്‌​​​കൃ​​​തി ജാ​​​ഗ​​​ര​​​ണ്‍ മ​​​ഹോ​​​ത്സ​​​വി​​​ല്‍ സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം വ്യക്തമാക്കി.

രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗിന്റെ പ്രതികരണം….

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​നു കീ​​​ഴി​​​ല്‍ നി​​​ങ്ങ​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കാ​​​ര്യം തീ​​​ര്‍ച്ച​​​യാ​​​യും സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്‍കു​​​ക​​​യാണ്.പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ല്‍, സൈ​​​നി​​​ക​​​ര്‍ക്കൊ​​​പ്പം പ്ര​​​വ​​​ര്‍ത്തി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​തി​​​ര്‍ത്തി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​ത് എ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ്.

പ​​​ഹ​​​ല്‍ഗാം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രെ മാ​​​ത്ര​​​മ​​​ല്ല തി​​​ര​​​ശീ​​​ല​​​യ്ക്കു പി​​​ന്നി​​​ല്‍ മ​​​റ​​​ഞ്ഞി​​​രു​​​ന്ന് ഇ​​​ന്ത്യ​​​ന്‍ മ​​​ണ്ണി​​​ല്‍ ഈ ​​​ഹീ​​​ന​​​കൃ​​​ത്യം ചെ​​​യ്യാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​വ​​​രെ​​​യും പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രും.

Leave a Reply

Your email address will not be published. Required fields are marked *