Your Image Description Your Image Description

വിഴിഞ്ഞം തീരദേശ പദ്ധതിയിൽ സതീശനെ തഴഞ്ഞതുമായി ബന്ധപ്പെട്ടും വിഴിഞ്ഞം പദ്ധതി കൊണ്ടുവരാൻ കാരണക്കാരായവരും അതിനു ചുക്കാൻ പിടിച്ചതും കോൺഗ്രസുകാരാണ് എന്നുള്ള ശക്തമായ ആരോപണങ്ങളും അത് പുറത്തു വരാതിരിക്കാൻ ആണ് സതീശനെ തഴഞ്ഞതെന്നുള്ള രമേശ് ചെന്നിത്തലയുടെ വാതഗതികളും ഒക്കെ അടപടലം തള്ളിക്കളഞ്ഞുകൊണ്ട് ശശി തരൂർ രംഗത്ത്. ശരിക്കും പേരിൽ ശശിയുള്ളത് ശശി തരൂരിലാണെങ്കിലും ശശി തരൂർ എപ്പോഴും കോൺഗ്രസുകാരെ ശശി ആക്കാറാണ് പതിവ്. ഇന്നലെ മോദി സർക്കാരിനെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു ശശി തരൂർ അരങ്ങത്ത് വന്നത് അതിനുതന്നെ കോൺഗ്രസ് നേതൃത്വം ശശി തരൂരിനെ പഞ്ഞിക്കിടാൻ നേരം പുലരും മുമ്പ് പിണറായി വിജയന്റെ തീരദേശ പദ്ധതിയെ അഭിനന്ദിച്ചുകൊണ്ട് തീരദേശ നിവാസികൾക്ക് തൊഴിൽ കൊടുത്തതിന് അഭിനന്ദിച്ചുകൊണ്ട് ഈ പദ്ധതി നിർത്തലാക്കാൻ വേണ്ടി പ്രവർത്തിച്ച കോൺഗ്രസുകാരുടെ നടപടി തെറ്റായിപ്പോയി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാൻ അതിനെ അനുകൂലിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ശശി തരൂർ വീണ്ടും രംഗത്ത് വന്നു. ഇല്ലാത്തത് പറഞ്ഞു പരത്തി എങ്ങനെയെങ്കിലും പിണറായിയെ പിടിച്ചു താഴെ ഇറക്കിയിട്ട് വേണം രമേശ് ചെന്നിത്തലയ്ക്കും സതീശനും ആ മുഖ്യമന്ത്രി കസേരയിൽ ഒന്ന് അമർന്നിരുന്ന് മോഹം തീർക്കാൻ. അതിനുവേണ്ടി രാവിലെ മുതൽ രാത്രി വരെ ഉറക്കമിളച്ച് പിണറായിയുടെ ഓരോ നീ സിസിടിവിയെ കാലും വ്യക്തതയോടെ കൂടി നിരീക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം മുഴുവനും അതിനിടയിലാണ് അവരുടെ വാദഗതികളുടെ ഒക്കെ മോനെ അടിച്ചു കൊണ്ട് ശശി തരൂർ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്ന് ചോദ്യം ഉന്നയിച്ച് എത്തുന്നത്. വിഴുങ്ങാൻ പദ്ധതിയുടെ ഓപ്പറേറ്ററായി കണ്ട പെൺകുട്ടി അവിടെത്തന്നെ ജനിച്ചു വളർന്ന പഠിച്ച് രംഗത്തേക്ക് എത്തിയതാണ് എന്നും അതിന് സാധ്യതയുണ്ടായത് വിഴിഞ്ഞം പദ്ധതി നിലവിൽ വന്നത് കൊണ്ടാണെന്നും അഞ്ചുവർഷം മുൻപ് വരെ വീഞ്ഞത്ത് ഇങ്ങനെ ഒരു ജോലി സാധ്യത ഉണ്ടായിരുന്നു ഇപ്പോൾ അത് ഉണ്ടായത് ഈ പദ്ധതി വന്നതുകൊണ്ട് അല്ലേ അത് നിർത്തിവയ്ക്കണമെന്ന് പറഞ്ഞ കോൺഗ്രസുകാരുടെ വാദഗതികൾ തീർത്തും തെറ്റായിരുന്നു. എന്നൊക്കെയാണ് മാധ്യമങ്ങളോട് തരൂർ ഇന്ന് വെളിപ്പെടുത്തിയത്. ദിവ്യയായ സാർ കെ കെ രാജേഷിന് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ അത് കോൺഗ്രസ് പാളയത്തിൽ നിന്നുകൊണ്ട് ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ ഇടതുപക്ഷ അനുഭാവിക പ്രകീർത്തിക്കേണ്ട അത് തെറ്റ് അവരുടെ തൊഴിലിലെ നിയമങ്ങളും മാമൂലുകളും പറഞ്ഞുകൊണ്ട് ഞങ്ങൾ എന്ത് അസഭ്യവും പറയും എന്നാൽ ശശി തരൂർ സ്വന്തം നേതാവ് തന്നെയല്ലേ പിണറായിയെ മോദിയെയും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടന്ന പ്രകീർത്തിരിക്കുമ്പോൾ കോൺഗ്രസുകാർക്ക് എന്താണ് ഉത്തരം മുട്ടിപ്പോകുന്നത്. തരൂരിനോട് കളിച്ചാൽ നല്ല പണി കിട്ടും എന്ന് കോൺഗ്രസുകാർക്ക് നല്ല ബോധ്യമുണ്ട്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കോൺഗ്രസ് പാർട്ടി വിട്ട് ഇറങ്ങിച്ചെന്നാൽ തരൂരിന് താലം കൊടുത്തു സ്വീകരിക്കാൻ ഇടതുപക്ഷവും ബിജെപിയും തയ്യാറുമാണ്. ആ സാഹചര്യത്തിൽ ഇനി അങ്ങനെയൊരു നാണക്കേട് കൂടി ഉണ്ടാക്കേണ്ട എന്ന് കരുതിയിട്ടാണ് കോൺഗ്രസുകാർ മിണ്ടാതിരിക്കുന്നത്. ഞങ്ങൾക്കിടയിൽ ഒരു അഭിപ്രായവ്യത്യാസവുമില്ല ഞങ്ങൾ തമ്മിൽ തല്ലുന്നില്ല ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോവുകയാണ് എന്ന് പറയുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്.ഓഖി ദുരന്തവും കല്ല് കിട്ടാനുള്ള ബുദ്ധിമുട്ടുമൊക്കെ കാരണം വിഴിഞ്ഞം പദ്ധതി അല്ലെങ്കിൽ തന്നെ കുറച്ച് മന്ദഗതിയിലായിരുന്നു അത് പിന്നെയും നിർത്തിവയ്ക്കണമെന്നുള്ള ആവശ്യമുന്നയിച്ചപ്പോൾ അതിനെ അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല ആ ഒരു കാര്യത്തിൽ കോൺഗ്രസുകാരുടെ ഒരു വാതഗതികളോടും താൻ യോജിച്ചിട്ടില്ല എന്നാണ് തരൂർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.വിഴിഞ്ഞം തുറമുഖം കണ്ട് അത്ഭുതപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സിനിമ കാണുന്ന പോലെ അത്രയും കറാ തീർത്ത നിർമ്മാണം എന്നാണ് തരൂർ പറഞ്ഞത് സാധാരണ ജനങ്ങളിലെ വഴിയാധാരമാക്കുന്ന അവർക്ക് നഷ്ടമുണ്ടാകുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകരുത് അവർക്ക് വിഴിഞ്ഞം പദ്ധതി കൊണ്ട് ഗുണമുണ്ടാവുകയും അത് അവരുടെ കൂടി നേട്ടമാവുകയും ചെയ്യണമെന്ന് മുഖ്യമന്ത്രിയെ കണ്ടു താൻ അഭ്യർത്ഥിച്ചിരുന്നു എന്നും അത് അതേപോലെ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ മികവിനെയും തരൂർ ഈ അവസരത്തിൽ പുകഴ്ത്തുന്നുണ്ട്. വിഴിഞ്ഞം തീരദേശവാസികളുടെ ജീവിതം തന്നെയാകെ മാറിമറിഞ്ഞു എന്ന് വളരെ സന്തോഷത്തോടുകൂടിയാണ് തരൂർ ഈ പദ്ധതിയെ പ്രശംസിച്ചുകൊണ്ട് പറയുന്നത്. ഇനി സതീശൻ ഇതൊക്കെ കേട്ട് മാറിനിന്ന് കരയാം പരിപാടിയുടെ ഏഴ് അയലത്ത് പോലും അടുക്കാനും പറ്റില്ല. തോളിൽ കയ്യിട്ടു നടന്നവർ തന്നെ ചിരിച്ചുകൊണ്ട് കഴുത്തറക്കുമ്പോൾ സതീശനും ചെന്നിത്തലയും ഒക്കെ ഇനി ആരെ കുറ്റം പറയും എന്ന് കണ്ടറിയണം. തരൂരിനും പിണറായി പ്രാതലും ഉച്ചയൂണും കൊടുത്തു എന്ന് ഇനി പറയുമോ?

Leave a Reply

Your email address will not be published. Required fields are marked *