Your Image Description Your Image Description

വീണ്ടും വീണ്ടും രാജീവ് ചന്ദ്രസശേഖരിന്റെ കയ്യിൽ നിന്ന് വയറു നിറച്ച വാങ്ങുകയാണ് വിടി സതീശൻ. ഇന്ത്യയെ ഭരിച്ച മുടിച്ചതൊന്നും പോരാഞ്ഞ് ഇപ്പോൾ ഭരിക്കുന്നവരുടെ നെഞ്ചത്ത് കേറാൻ ഉള്ള വിടി സതീശൻ ഉൾപ്പടെയുള്ളവരുടെ വാ അടപ്പിക്കുന്ന മറുപടി ആണ് ഇപ്പോൾ ബിജെപി സംസ്ഥാന ആദ്യഗസ്ഥൻ നൽകിയിരിക്കുന്നത്.ശ്രീ. രാജീവ് ചന്ദ്രശേഖറുമായി കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ – ഭാഷാപരിജ്ഞാനവിഷയങ്ങളിൽ കോർത്ത് കൊണ്ടിരിക്കുന്നത് കോൺഗ്രസ്സും വി ഡി സതീശൻ പ്രഭൃതികളും ആണ്. അതിൻ്റെ അലയൊലികളായി ഇരുപക്ഷത്തും കൊഴുക്കുന്ന ട്രോൾ പരമ്പരകൾ ഇപ്പോഴും തുടരുകയുമാണ്. ഈ സന്ദർഭത്തിൽ ആണ്, വി ഡി സതീശൻ അടക്കമുള്ള “സർവ്വജ്ഞാനികൾ” നേതൃത്വം കൊടുക്കുന്ന, കേരളത്തിലെ കോൺഗ്രസ്സിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുമുള്ള നിരുത്തരവാദപരമായ ഒരു പോസ്റ്റ് മുൻ പാക്കിസ്ഥാൻ മന്ത്രി, പാക്കിസ്ഥാനെ ന്യായീകരിക്കാൻ Share ചെയ്യുന്നതും പാക്ക്മാധ്യമങ്ങൾ അത് വാർത്തയാക്കുന്നതും. ഈ രാഷ്ട്രവിരുദ്ധത ജന്മഭൂമി അടക്കമുളള മാധ്യമങ്ങൾ വാർത്തയാക്കിയതും മറ്റ് ചില മാധ്യമങ്ങളിൽ ചർച്ചയുടെ ഭാഗമായി കടന്നു വന്നതും നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. കാസയെ പോലുള്ള സംഘടനകളും നിരവധി ദേശസ്‌നേഹികളും ഈ വിഷയത്തിൽ കർക്കശമായ ഭാഷയിൽ ആണ് കോൺഗ്രസ്സിനെ വിമർശിച്ചത്. ഇപ്പോഴിതാ വയറു നിറച്ച് കൊടുത്തിരിക്കുകയാണ് rc യും

Leave a Reply

Your email address will not be published. Required fields are marked *