Your Image Description Your Image Description

ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നിൽ പി​ടി​യി​ലാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ പൂ​ർ​ണം സാ​ഹു​വി​നെ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ നി​ന്ന് മാ​റ്റി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​വും ജ​വാ​നെ മോ​ചി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​തി​ന് ശേ​ഷം മൂ​ന്ന് ഫ്ലാ​ഗ് മീ​റ്റിം​ഗു​ക​ള്‍ ന​ട​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​ൻ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​രു​ന്നി​ല്ല. എന്നാൽ ജ​വാ​ന്‍ ക​സ്റ്റ​ഡി​യിലുണ്ടെന്ന ഔ​ദ്യോ​ഗി​ക കു​റി​പ്പ് ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല.

അതെ സമയം, പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കും. പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *