Your Image Description Your Image Description

കാസർഗോഡ് ജില്ലയിലെ ബദിയടുക്ക- ഏത്തടുക്ക- സുള്ള്യപദവ് റോഡില്‍ നെടുമനെ (ഏത്തടുക്ക) എന്ന സ്ഥലത്ത് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിന്റെ ഭാഗമായി ഡിസംബര്‍ 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡ് പൂര്‍ണമായി അടച്ചിടും. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ബദിയടുക്കയില്‍ നിന്നും സുള്ള്യപദവ് പോകേണ്ട വാഹനങ്ങള്‍ ബദിയടുക്ക റോഡില്‍ പ്രവേശിക്കാതെ ബദിയടുക്ക- പെര്‍ള റോഡിലെ പള്ളത്തടക്കയില്‍ നിന്നും ഏത്തടുക്ക വഴി സുള്ള്യപദവിലേക്കും തിരിച്ചും പോവേണ്ടതാണ്. എല്ലാ യാത്രക്കാരും ബദല്‍ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കെ.ആര്‍.എഫ്.ബി പി.എം.യു ഡിവിഷന്‍ കാസര്‍കോട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *