Your Image Description Your Image Description

മ​ല​പ്പു​റം: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് പേ​വി​ഷ​ബാ​ധ​യേ​റ്റ അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി സ​ന ഫാ​രീ​സാ​ണ് മരണപ്പെട്ടത്. ഐഡിആർബി വാ​ക്സി​ൻ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ‌

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കുട്ടി മ​രി​ച്ച​ത്. മാ​ർ​ച്ച് 29 നാ​ണ് കു​ട്ടി​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തെരുവ് നായയുടെ ആക്രമണത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്.

Leave a Reply

Your email address will not be published. Required fields are marked *