Your Image Description Your Image Description

ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നെ​തി​രെ തി​രി​ച്ച​ടി ശക്തമാക്കി ഇ​ന്ത്യ.സിന്ധു നദിയുടെ പോഷക നദിയായ ഝലം നദിയില്‍ മിന്നല്‍ പ്രളയം. ഇതേ തുടര്‍ന്ന് പാക് അധീന കശ്മീര്‍ വെള്ളപ്പൊക്ക കെടുതിയില്‍.

ഇന്ത്യ മുന്നറിയിപ്പില്ലാതെ ഝലം നദിക്ക് കുറുകെ ഉറിയില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ട് തുറന്നുവിട്ടതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.

ഹ​ട്ടി​യ​ൻ ബാ​ല ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി. കൊ​ഹാ​ല, ധാ​ൽ​കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

 

Leave a Reply

Your email address will not be published. Required fields are marked *