Your Image Description Your Image Description

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഷ​ഹീ​ദ് ര​ജാ​യി തു​റ​മു​ഖ​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 14 ആ​യി. സ്ഫോ​ട​ന​ത്തി​ൽ 750ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ഇ​റാ​ൻ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ഇ​റാ​നി​ലെ ഏ​റ്റ​വും വ​ലി​യ തു​റ​മു​ഖ​മാ​ണി​ത്.ടെ​ഹ്റാ​നി​ൽ നി​ന്ന് 1050 കി​ലോ​മീ​റ്റ​ർ അ​ക​ലെ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് തീ​ര​ത്തു​ള്ള ബ​ന്ദാ​ർ അ​ബ്ബാ​സ് ന​ഗ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന തു​റ​മു​ഖ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *