Your Image Description Your Image Description

ഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ എത്തിച്ചേർന്നു. തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അനുഗമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ വിമാനത്താവളത്തില്‍ അടിയന്തരയോഗം ചേർന്നു. മോദി ഇന്ന് തന്നെ കശ്മീരിലെത്തുമെന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *