Your Image Description Your Image Description

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

പ്ര​തി​ക​ള്‍ താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​ക്‌​സൈ​സി​നു ല​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്ക് താ​ര​ങ്ങ​ളെ അ​റി​യാം എ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

സി​നി​മാ മേ​ഖ​ല​യി​ല്‍ പ​ല​ര്‍​ക്കും ല​ഹ​രി വി​ത​ര​ണം ചെ​യ്‌​തെ​ന്നും എ​ക്‌​സൈ​സി​ന് മൊ​ഴി ന​ല്‍​കി​. ഇ​തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മാ​താ​ര​ങ്ങ​ളെ കൂ​ടി ചോ​ദ്യം ചെ​യ്യാ​ന്‍ എ​ക്‌​സൈ​സ് നീ​ങ്ങു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *