Your Image Description Your Image Description

ബെല​ഗാവി : കർണാടകത്തിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.

രാവിലെ 7.30ഓടെ ട്രെയിനിന്റെ രണ്ട് വാ​ഗണുകൾ പാളം തെറ്റിയത്.

സംഭവത്തെത്തുടർന്ന് ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. റെയിൽവേ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *