Your Image Description Your Image Description

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. കാ​പ്പാ ശി​ക്ഷ പ്ര​കാ​രം ജി​ല്ല​യി​ൽ പ്രവേശനം നിഷേധിച്ച സു​ഭാ​ഷി​നെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഒ​റീ​സ​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വ​ച്ചു കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.​

 

Leave a Reply

Your email address will not be published. Required fields are marked *