Your Image Description Your Image Description

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിച്ചു വരുന്ന സഹകരണ പരിശീലന കേന്ദ്രത്തിലെ 2025-26 വർഷത്തെ ജെ.ഡി.സി (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) കോഴ്സിലേക്കുള്ള പ്രവേശന തീയതി15 വരെ ദീർഘിപ്പിച്ചു.ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, അപെക്സ് സഹകരണ സ്ഥാപനങ്ങൾ, പ്രാഥമിക സഹകരണ’ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയാണ് ജെ.ഡി.സി. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് Scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447524118, 9747300178, 8089190107 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പ്രിൻസിപ്പാൾ കോഓപ്പറേറ്റീവ് പരിശീലന കേന്ദ്രം നെടുംകണ്ടം.

Leave a Reply

Your email address will not be published. Required fields are marked *