Your Image Description Your Image Description

പി പി ചിത്തരഞ്ജൻ എം എൽ എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 592000 രൂപ ചെലവഴിച്ച് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ: ഡോക്ടർ ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോക്ടർ ജോയി പുത്തൻവീട് , ലത്തീൻ പള്ളി വികാരി ഫ്രാൻസിസ് ക കൊടിയനാട് ലിയോ തേർട്ടിന്ത് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *