Your Image Description Your Image Description

തിരുവനന്തപുരം: ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൂനെയും സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷനും ചേർന്ന് നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം ഒരുവർ‌ഷമാണ്.

മെക്കാനിക്കൽ,ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എൻജിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ തതുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. മേയ് 17ന് നടത്തുന്ന എൻട്രൻസ് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.അവസാനതീയതി 28. വിവരങ്ങൾക്ക് www.gecbh.ac.in, 9895955857

Leave a Reply

Your email address will not be published. Required fields are marked *

Related Posts