Your Image Description Your Image Description

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യിലായിരുന്ന ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി അ​ജി​ത്-​ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ദി​ല​ക്ഷ്മി​യാ​ണ് മരണപ്പെട്ടത്.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് കാ​യം​കു​ളം എ​ബ്നൈ​സ​ർ ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *