Your Image Description Your Image Description

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്പു​ക​ള്‍ 2024-25 അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തെ പ​ഠ​ന​ത്തി​ന് (2023-24- ആ​ദ്യ​പു​തു​ക്ക​ൽ , 2022-23 – ര​ണ്ടാം പു​തു​ക്ക​ൽ, 2021-22 – മൂ​ന്നാം​പു​തു​ക്ക​ൽ, 2020-21- നാ​ലാം പു​തു​ക്ക​ൽ) പു​തു​ക്കി ന​ല്‍കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.

നി​ല​വി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്​ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക്​ 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള സ്കോ​ള​ര്‍ഷി​പ്​ പു​തു​ക്കു​ന്ന​തി​ലേ​ക്കാ​യി ഏ​പ്രി​ൽ10 മു​ത​ല്‍ ഏ​പ്രി​ൽ 30വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്​ scholarship.kshec.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *