Your Image Description Your Image Description

ല​ക്നോ: വാ​ര​ണാ​സി​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

വെ​ള്ളി​യാ​ഴ്ച വാ​ര​ണാ​സി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ, ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഉൾപ്പെടെ ഉള്ളവരോട് വി​ശ​ദീ​ക​ര​ണം ന​ൽ​കി.

കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ശക്തമായ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും ന​രേ​ന്ദ്ര​മോ​ദി. നി​ർ​ദേ​ശി​ച്ചു.കേ​സി​ൽ പി​ടി​യി​ലാ​യ ഒ​മ്പ​ത് പ്ര​തി​ക​ളെ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *