Your Image Description Your Image Description

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒരു മരണം. ചാ​ണ​ക്യ​പു​രി​യി​ലെ ബി​ജ്‌​വാ​സ​ൻ റോ​ഡ് ഫ്ലൈ​ഓ​വ​റി​ലാ​ണ് അപകടം ഉണ്ടായത് . തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.32 ഓ​ടെ​യാ​ണ് സം​ഭ​വം.മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് കാറിലെ തീ പൂർണമായും അണച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

 

Leave a Reply

Your email address will not be published. Required fields are marked *