മാന്നാർ: കൊയ്ത്തിന് ഒരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകിവീണാണ് കൊയ്ത്തിന് തയ്യാറായ നെൽകൃഷി നശിച്ചത്. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്.
Check latest article from this author !

രാമനവമി ;പശ്ചിമബംഗാളിൽ സുരക്ഷ ശക്തമാക്കി പൊലീസ്
April 5, 2025

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീലങ്കയിലെത്തി
April 5, 2025

Recent Posts
- രാമനവമി ;പശ്ചിമബംഗാളിൽ സുരക്ഷ ശക്തമാക്കി പൊലീസ്
- ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീലങ്കയിലെത്തി
- നോയിഡയിൽ ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു
- മലപ്പുറത്ത് ഈഴവ വിഭാഗങ്ങൾ കടുത്ത അവഗണന നേരിടുന്നു; വെള്ളാപ്പള്ളി നടേശൻ
- ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ്; ഒന്നരക്കോടി രൂപ പിടിച്ചെടുത്തു