Your Image Description Your Image Description

മാഗ്നൈറ്റിലൂടെ റെക്കോർഡ് വിൽപ്പനയുമായി നിസാൻ.മാഗ്നൈറ്റിന്റെ പിൻബലത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വിൽപ്പനയാണ് ബ്രാൻഡ് നേടിയെടുത്തിരിക്കുന്നത്.

2024 സാമ്പത്തിക വർഷത്തിൽ നിസാൻ മോട്ടോർ ഇന്ത്യ 99,000-ത്തിലധികം യൂണിറ്റുകളുടെ മൊത്ത വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാർഷിക വിൽപ്പന കണക്കുകളിൽ ഏകദേശം 35 ശതമാനത്തിന്റെ വർധനവും കമ്പനി കൈവരിച്ചു. ആഭ്യന്തര വിൽപ്പന 28,000 യൂണിറ്റുകൾ കടന്നപ്പോൾ കയറ്റുമതി വിപണികൾക്കായി 71,000-ത്തിലധികം മാഗ്നൈറ്റുകളാണ് കമ്പനി കയറ്റി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *