Home » Blog » kerala Max » മലയാറ്റൂർ പുതുഞായർ പെരുന്നാളിന് മദ്യശാലകൾ തുറക്കരുത്
7db73fb95caeb5cfa6879f53522d7bcd378d43b52c624ea0e3f3065e3117da2e.0

കൊച്ചി: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ സെൻറ് തോമസ് ദൈവാലയത്തിലും, കുരിശുമുടിയിലും പുതുഞായർ തിരുനാളിലും എട്ടാമിടം തിരുനാളിലും മലയാറ്റുരിലും പരിസരത്തും ബിയർ, വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതി പ്രസിഡൻറ് കെ. എ പൗലോസ്,ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.