Your Image Description Your Image Description

ന്യൂ​യോ​ർ​ക്ക്: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി. പീ​റ്റ​ർ​സ്ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി സു​ധി​ക്ഷ കൊ​നാ​കി​യെ(20)​ആ​ണ് പു​ന്‍റ കാ​നാ റി​സോ​ർ​ട്ടി​ൽ ​നി​ന്ന് കാണാതായത്.

വി​ദ്യാ​ർ​ഥി​നിയെ ക​ഴി​ഞ്ഞ ആ​റു​മു​ത​ൽ കാ​ണാ​താ​യ​ത്.അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ആ​ണ് വി​ദ്യാ​ർ​ഥി​നി ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ​ത്തി​യ​ത്. കൊ​നാ​കി ഉ​ൾ​പ്പെ​ടെ ആ​റു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് റി​സോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *