Home » Blog » kerala Max » വനിത ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്

വനിത ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്. പാർട്ടിയിൽ വനിതകൾ കടുത്ത അവഗണന നേരിടുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ ആരോപിച്ചു. അതേസമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു.