Your Image Description Your Image Description

തൃശൂർ : തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. മെഡിക്കൽ സൈക്യാട്രിയിൽ എം.ഫിൽ ബിരുദമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് ആറിനകം നേരിട്ട് ഹാജരാകണം.

18-41 ആണ് പ്രായപരിധി. ഇളവുകൾ അനുവദനീയം. ശമ്പളം 32560/രൂപ. ഫോൺ – 0484 2312944

Leave a Reply

Your email address will not be published. Required fields are marked *