Your Image Description Your Image Description

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂളിന്റെ പരിശീലകൻ അർനെ സ്‌ലോട്ടിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിനിടെ ഒഫിഷ്യൽസുമായി തർക്കിച്ചതിനെ തുടർന്നായിരുന്നു നടപടി.

ഇതിന് പിന്നാലെ സ്‌ലോട്ടിന് റെഡ് കാർഡും കിട്ടിയിരുന്നു. വിലക്കിന് പുറമേ സ്‌ലോട്ടിന് 70,000 പൗണ്ട് ( ഏകദേശം 77 ലക്ഷം രൂപ) പിഴ ചുമത്തിയതായും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *