Your Image Description Your Image Description

കൊല്ലം: റോഡി​ന്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര എംസി റോഡിൽ കുളക്കടയിലാണ് അപകടം നടന്നത്. കോട്ടാത്തല സ്വദേശി 54 കാരനായ മോഹനൻപിള്ള ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ പാൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *