Your Image Description Your Image Description

അ​​സം​​ഗ​​ഡ്: നേപ്പാളി തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു.പ്ര​​യാ​​ഗ്‌​​രാ​​ജി​​ൽ മ​​ഹാ​​കും​​ഭ​​മേ​​ള​​യി​​ൽ സ്നാ​​നം നി​​ർ​​വ​​ഹി​​ച്ച് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മൂ​​ന്നു നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​ക​​ളാണ് മരണപ്പെട്ടത്.

അപകടത്തിൽ അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​സം​​ഗ​​ഡ്-​​വാ​​രാ​​ണ​​സി ഹൈ​​വേ​​യി​​ൽ മാ​​ജ്‌​​ഗാ​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കാ​​ർ ഡി​​വൈ​​ഡ​​റി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​കാ​​യി​​യി​​രു​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *