Your Image Description Your Image Description

ഹൈ​ദ​രാ​ബാ​ദ് : വിദ്യാർത്ഥി കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് ചാ​ടി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നാ​രാ​യ​ണ കോ​ള​ജി​ൽ ബുധനാഴ്ച രാ​വി​ലെ പത്തോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.

കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് മൂ​ന്നാം ​നി​ല​യി​ൽ ​നി​ന്ന് ചാ​ടി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ക്ലാ​സ് ന​ട​ക്കു​ന്ന​ത​നി​ടെ യു​വാ​വ് പു​റ​ത്തേ​ക്ക് വ​രു​ന്ന​തും താ​ഴേ​ക്ക് ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പി​ന്നാ​ലെ ഇ‍യാ​ളു​ടെ സ​ഹ​പാ​ഠി​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​തും കാ​ണാം. ആ​ത്മ​ഹ​ത്യ​ക്കു പി​ന്നിലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *