Your Image Description Your Image Description

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ മാ​റ്റ​മി​ല്ല. പ​വ​ന് 60,200 രൂ​പ​യി​ലും ഗ്രാ​മി​ന് 7,525 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​പ​ണി വി​ല 6,205 രൂ​പ​യും 24 കാ​ര​റ്റ് സ്വ​ർ​ണം പ​വ​ന് 65,672 രൂ​പ​യാ​ണ് വി​ല.

ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​തും ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. ഗ്രാ​മി​ന് ഒ​രു രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല 98 രൂ​പ​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *