Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും.

പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളുമായി ബന്ധപ്പെടണം. ജെ.ഡി.സി പരീക്ഷാ വിജ്ഞാപനത്തിനായി www.scu.kerala.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *