Your Image Description Your Image Description

കൊച്ചി : എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജനുവരി 16 രാവിലെ 10.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡിപ്ലോമ ഇൻ ഗൈനക്കോളജി, പെർമനെന്റ് ടി.സി.എം.സി രജിസ്ട്രേഷൻ ഫോർ എം.ബി.ബി.എസ് ആൻഡ് പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

Leave a Reply

Your email address will not be published. Required fields are marked *