Your Image Description Your Image Description

ക​ൽ​പ്പ​റ്റ: വയനാട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ജ​നു​വ​രി 15 വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി. വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​ന്‍റെ​യും ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് കോ​ട​തി നി​ർ​ദേ​ശം.ഇ​വ​ർ ഇ​രു​വ​ർ​ക്കും കെ.​കെ.​ഗോ​പി​നാ​ഥ​നു​മെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേര​ണ​യ്ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *