Your Image Description Your Image Description

കൊ​ച്ചി: വ​യ​നാ​ട് ഉരുൾപൊട്ടൽ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ച്ച​താ​ണെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തി​ന് വി​വി​ധ​ത​രം ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി.

എ​ന്‍​ഡി​ആ​ര്‍​എ​ഫി​ലെ പ​ണം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കാ​തെ വി​നി​യോ​ഗി​ക്കാ​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ഹ​ര്‍​ജി​ക​ള്‍ അ​ടു​ത്ത ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *