Your Image Description Your Image Description

അ​​​ങ്കാ​​​റ: സിറിയയിൽ ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെട്ടു.സി​​​റി​​​യ​​​യിലെ തു​​​ർ​​​ക്കി​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി സാ​​​യു​​​ധ ഗ്രൂ​​​പ്പും കു​​​ർ​​​ദ് വി​​​ഭാ​​​ഗം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സും (എ​​​സ്ഡി​​​എ​​​ഫ്) ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലിലാണ് 37 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടത്.

വ​​​ട​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ മ​​​ൻ​​​ബി​​​ജ് പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​രുവി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ൽ ഇ​​​ന്ന​​​ലെ വലിയ ഏറ്റുമുട്ടൽ ന​​​ട​​​ന്ന​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി ഗ്രൂ​​​പ്പി​​​നു പി​​​ന്തു​​​ണ ന​​​ല്കി തു​​​ർ​​​ക്കി വ്യോ​​​മ​​​സേ​​​ന​​​യും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി.

Leave a Reply

Your email address will not be published. Required fields are marked *