Your Image Description Your Image Description

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഇ​ന്ന് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ൻ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ച​ത്.

ഹൈ​ക്കോ​ട​തി​യി​ൽ ഹ‍​ർ​ജി ന​ൽ​കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. റി​മാ​ൻ​ഡി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *