Your Image Description Your Image Description

ഹരിപ്പാട് :ഹരിത കർമ്മ സേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.മുതുകുളം ശ്രീ മന്ദിരത്തിൽ സോജേഷ് ( 36) ആണ് അറസ്റ്റിലായത്.കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗം രഞ്ജു മോളുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്.

സ്കൂട്ടർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.സ്കൂട്ടറിൽ നിന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *