ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വസ്റ്റിക്സിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യരായവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 – 2699731.
Check latest article from this author !

Recent Posts
- വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ
- വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ
- മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും
- നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്ത്
- ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ