Your Image Description Your Image Description

 

LDF ൽ ഉള്ള ധാരണ പ്രകാരം നാലുവർഷം കഴിഞ്ഞപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കുകയായിരുന്നു. അവസാനത്തെ ഒരു വർഷം സിപിഐ യിൽ നിന്നുള്ള മേരി ടെൽഷ്യ ആയിരിക്കും പ്രസിഡൻറ്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ സിപിഐ എം 9 സിപിഐ 2 കോൺഗ്രസ് 3 എന്നിങ്ങനെയാണ് കക്ഷിനില. ഡിസംബർ 30ന് ജോയിൻറ് ബി ഡി ഒ ജോസഫ് നു മുമ്പാകെ പ്രസിഡൻറ് രാജിക്കത്ത് കൈമാറി. രാജി കത്ത് തുടർനടപടികൾക്കായി ഇലക്ഷൻ കമ്മീഷന് അയച്ചു. 15 ദിവസങ്ങൾക്കുശേഷം പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കും . അതുവരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് R ജീവനായിരിക്കും പ്രസിഡൻ്റിൻ്റെ ചുമതല

Leave a Reply

Your email address will not be published. Required fields are marked *