Your Image Description Your Image Description

മും​​​ബൈ: നവി മുംബൈയിൽ ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ.​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്തുവന്ന എ​​​ട്ട് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​ന്മാ​​​രെ ന​​​വി ​​​മും​​​ബൈ പോ​​​ലീ​​​സ്അറസ്റ്റ് ചെയ്തത്.

വാ​​​ഷി, ഖാ​​​ർ​​​ഗ​​​ർ മേ​​​ഖ​​​ല​​​കളി​​​ൽ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​ലാ​​ണ് അ​​​റ​​​സ്റ്റ്.സ്ത്രീ​​​ക​​​ളി​​​ൽ ഏ​​​റെ​​​യും വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​രാ​​ണ്. പു​​​രു​​​ഷ​​​ന്മാ​​​ർ കൂ​​​ലി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും.

Leave a Reply

Your email address will not be published. Required fields are marked *