Your Image Description Your Image Description

കൊ​ച്ചി: മ​ല​യാ​റ്റൂ​ര്‍ ചി​മ്മി​നി​ത്തോ​ട്ടി​ല്‍​ നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വ​നം​വ​കു​പ്പ് റെ​സ്‌​ക്യൂ ടീം ​അം​ഗം സി​ജു​വാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ ആ​ളു​ക​ളാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ഇ​വ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *