Your Image Description Your Image Description

ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ 14-ാം ദി​വ​സ​വും രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. അ​ദാ​നി ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പാർട്ടിയുടെ പ്ര​തി​ഷേ​ധം.പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ൾ ഇന്ന് ര​ണ്ട് വ​രെ നി​ർ​ത്തി​വ​ച്ചു.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നോ​ട്ടീ​സ് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ ജ​ഗ​ദീ​പ് ധ​ൻ​ഖ​ർ നി​ര​സി​ച്ച​തോ​ടെ​യാ​ണ് സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം ആ​രം​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *